തിരുവനന്തപുരം: ഏറെ വിവാദമായ കെഎസ്ആർടിസി ബസ് തർക്ക കേസിൽ മേയർ ആര്യ രാജേന്ദ്രനെയും അവരുടെ ഭർത്താവ് എംഎൽഎ കെ. എം.......
ഒരുകാലത്ത് ഇന്ത്യൻ പാദരക്ഷ വ്യവസായത്തിലെ മുൻനിരക്കാരായിരുന്നു ബാറ്റാ ഇന്ത്യക്ക് അടിപതറുന്നു. ന്യൂജനറേഷൻ പാദരക്ഷാ കമ്പനികളുടെ വ്യാപനമാണ് ബാറ്റയുടെ പ്രതാപത്തിന് മങ്ങലേൽപ്പിച്ചത്. ......
മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെ എസ് ആർ ടി സിക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ.
പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ......
ദോഹ: ഖത്തർ ദേശീയ ദിന (QND) ആഘോഷങ്ങൾ ഡിസംബർ 10 മുതൽ 20 വരെ ഉംം സലാൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ദർബ് അൽ സായിയിൽ നടക്കുമെന്ന് സംസ്കാര മന്ത്രാലയം പ്രഖ്യാപിച്ചു.
ഈ വർഷത്തെ പരിപാടികൾ ഖത്തറിന്റെ പാരമ്പര്യവും, ദേശസ്നേഹവും, ചേതനയും ആവിഷ്കരിക്കുന്ന സമഗ്ര അനുഭവമായി ഒരുക്കിയിരിക്കുന്നത്. “With You it Rises, From You it Awaits” എന്ന മുദ്രാവാക്യത്തിന് കീഴിൽ, കുടുംബങ്ങളും കുട്ടികളും ഒരുമിച്ച് ഖത്തറിന്റെ ചരിത്രവും മൂല്യങ്ങളും പഠിക്കാനുള്ള വിശാല വേദി ഒരുക്കപ്പെടും.
150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള വേദിയിൽ സംസ്കാരിക, കലാരൂപങ്ങൾ, പാരമ്പര്യ പ്രദർശനങ്ങൾ, വിനോദം എന്നിവ ഉൾപ്പെടെ ധാരാളം പരിപാടികൾ സംഘടിപ്പിക്കുന്നു. ......
ദോഹ: കൊടുവള്ളി ഫീനിക്സ് പെയിൻ & പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിന്റെ 2026 കലണ്ടർ പ്രകാശനവും അന്തരിച്ച എൻ.പി അബു ഹാജിയുടെ അനുസ്മരണവും
സംഘടിപ്പിച്ചു.
റോയൽ ഓർക്കിഡ് റെസ്റ്റോറന്റിൽ നടന്നപരിപാടിയിൽ
ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് ആബിദീൻ വാവാട് അധ്യക്ഷത വഹിച്ചു. ബ്രാഡ്മ ഗ്രൂപ്പ് ഡയറക്ടർ അഡ്വ. യാസീൻ പരിപാടി
ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ഇന്ത്യയുടെയും മാല ദ്വീപിൻ്റെയും സേനകളുടെ സംയുക്ത സൈനിക അഭ്യാസത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ഡിസംബർ 15 വരെ രണ്ടാഴ്ച നീളുന്ന സൈനിക അഭ്യാസത്തിൽ ഇന്ത്യ ൻ കരസേനയുടെ ദക്ഷിണ കമാൻഡിന് കീഴിലുള്ള 45 സൈനികരും മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സിലെ (എം.ഡി.എഫ്) 45 അംഗ കണ്ടിൻജെൻ്റും പങ്കെടുക്കുന്നു. ......
ഹൈദരാബാദ്: ഹിന്ദുദൈവങ്ങളേക്കുറിച്ചുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദമാകുന്നു. ഹിന്ദുമതത്തിലെ ബഹുദൈവാരാധനയെ വിമർശിച്ച് നടത്തിയ പ്രസംഗമാണ് വിവാദമായത്. ......